ചെന്നൈ: പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ലഫ്.ഗവർണർക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചു. പുതുച്ചേരി സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങുന്നതിന് കിരൺ ബേദിക്ക് കേന്ദ്രസർക്കാർ നൽകിയ അനുമതി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റേതാണ്വിധി. കോൺഗ്രസ് എംഎൽഎ ലക്ഷ്മി നാരായണൻ ആണ് ഹർജി നൽകിയിരുന്നത്. Content Highlights:Kiran Bedi, Puducherry government, Madras High Court, Puducherry Lt Governor
from mathrubhumi.latestnews.rssfeed http://bit.ly/2ISrgiH
via IFTTT
via Blogger http://bit.ly/2GTTUOt
April 30, 2019 at 01:39PM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ